ഭരണഘടനാസ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ഭരണകൂടം അനുവദിക്കുന്നത് അവ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നിടത്തോളം മാത്രമാണ് എന്നത് ഇന്ത്യയില്‍ ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. സ്വതന്ത്രമായും നിര്‍ഭയമായും നിഷ്പക്ഷമായും നീതിയുക്തമായും നടപടികളെടുക്കുകയും അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുഗുണമല്ലാതെ വരികയും ചെയ്താല്‍...തുടര്‍ന്നു വായിക്കുക