• 23 ഫെബ്രുവരി 2012
  • 10 കുഭം 1187
  • 30 റഉള്‍അവ്വല്‍ 1433

ബംഗാളില്‍ തൃണമൂല്‍ ഭീകരത :  2 സിപിഐ എം നേതാക്കളെ കൊന്നു

കൊല്‍ക്കത്ത: ദേശീയപണിമുടക്കിന്റെ പ്രചാരണത്തിനിടെ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനുനേരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ പൈശാചിക ആക്രമണത്തില്‍ രണ്ട് സിപിഐ എം നേതാക്കള്‍ കൊല്ലപ്പെട്ടു. ഒരു പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. പാര്‍ടി ജില്ലാകമ്മിറ്റി അംഗങ്ങളായ പ്രദീപ് താ(52), കമാല്‍ ഗായേന്‍ (65) എന്നിവരാണ് കൊല്ലപ്പെട്ടത്.   പശ്ചിമബംഗാളില്‍ ബര്‍ധമാന്‍ ജില്ലയിലെ ദിവാന്‍ദിഘിയിലാണ് സംഭവം. ബര്‍ധമാന്‍ നോര്‍ത്ത് മണ്ഡലത്തിലെ മുന്‍ എംഎല്‍എയാണ് പ്രദീപ് താ. അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി ആഹ്വാനംചെയ്തു. ബര്‍ധമാന്‍ ജില്ലയില്‍ വ്യാഴാഴ്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കും. ഫെബ്രുവരി 28ന്റെ ദേശീയ പണിമുടക്കിന്റെ പ്രചാരണാര്‍ഥം പ്രദേശത്ത് സ്ഥാപിച്ച ബാനറുകളും ബോര്‍ഡുകളും... തുടര്‍ന്നു വായിക്കുക

കൊള്ളക്കാര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്; 5 മരണം

ചെന്നൈ: ചെന്നൈ വേളാച്ചേരിയില്‍ ബാങ്ക് കൊള്ളക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ബീഹാര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളില്‍ നിന്ന് പണവും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. കൊള്ളക്കാര്‍ താമസിച്ചിരുന്ന വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് വെടിവെപ്പുണ്ടായത്. രവി, ക്രിസ്റ്റ്യന്‍ ജയസില്‍ എന്നീ പോലീസുകാര്‍ക്കും പരിക്കേറ്റു. മരിച്ചവരെല്ലാം യുവാക്കളാണ്. വേളാച്ചേരിയില്‍ വണ്ടിക്കാരന്‍ സ്ട്രീറ്റില്‍ കൊള്ളക്കാര്‍ താമസിച്ചിരുന്ന വീട് വളഞ്ഞ് ഇവരെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഒരു...തുടര്‍ന്നു വായിക്കുക

ജമ്മുകാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച; 9 സൈനികര്‍ മരിച്ചു

ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ 9 സൈനികര്‍ മരിച്ചു. വടക്കന്‍ കാശ്മീരിലെ ബന്ദിപ്പോറയിലും ഗണ്ഡേര്‍ബാലിലുമാണ് സൈനികര്‍ മരിച്ചത്. ആറ് സൈനികരുടെ മൃതദേഹങ്ങള്‍ ദാവറില്‍ നിന്ന് കണ്ടെടുത്തു. പത്തോളം സൈനികര്‍ ഇവിടെ മണ്ണിനടിയില്‍... തുടര്‍ന്നു വായിക്കുക

പാമോയില്‍ : വി എസ് ഹര്‍ജി നല്‍കി

തൃശൂര്‍ : പാമോയില്‍ കേസില്‍ കക്ഷിചേര്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജിസമര്‍പ്പിച്ചു. മുഖ്യമന്ത്രി... തുടര്‍ന്നു വായിക്കുക

ഉത്തര്‍പ്രദേശില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ലക്നൗ: ഉത്തര്‍പ്രദേശില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 49 മണ്ഡലങ്ങളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഫിറോസാബാദ്, കാന്‍ഷിറാം നഗര്‍ , മെയിന്‍പുരിയടക്കം 12 ജില്ലകളിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 1.56 കോടി...

 തുടര്‍ന്നു വായിക്കുക

കേവിയറ്റുമായി കപ്പല്‍ ഉടമകള്‍ ; നഷ്ടപരിഹാരത്തിനും ഹര്‍ജി

കൊച്ചി: മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കപ്പല്‍ ഉടമകള്‍ ഹൈക്കോടതിയില്‍ "കേവിയറ്റ് ഹര്‍ജി" സമര്‍പ്പിച്ചു. വെടിവയ്പുമായി ബന്ധപ്പെട്ട കേസുകളില്‍ തങ്ങളുടെ...

 തുടര്‍ന്നു വായിക്കുക

ധോണി ഃ സെവാഗ്; ഇന്ത്യ ഉലയുന്നു

ബ്രിസ്ബന്‍ : ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും വൈസ് ക്യാപ്റ്റന്‍ വിരേന്ദര്‍ സെവാഗും തമ്മിലുള്ള മൂപ്പിളമത്തര്‍ക്കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉലയുന്നു. ധോണിക്കെതിരെ...

 തുടര്‍ന്നു വായിക്കുക

തോഷിബ സാറ്റലൈറ്റ് സീരീസ് ലാപ്ടോപ് വിപണിയില്‍

തോഷിബയുടെ പുതിയ സാറ്റലൈറ്റ് സീരീസ് എല്‍ 740, എല്‍ 750 മോഡല്‍ ലാപ്ടോപ്പുകള്‍ ആകര്‍ഷക നിറങ്ങളില്‍ വിപണിയിലെത്തി. മികച്ച പ്രവര്‍ത്തനക്ഷമതയ്ക്കൊപ്പം അഴകും സമന്വയിക്കുന്ന ഈ മോഡലുകള്‍ യുവാക്കളെയാണ് ലക്ഷ്യമിടുന്നത്. ഗ്രേസ് സില്‍വര്‍ , മറൂണ്‍...

 തുടര്‍ന്നു വായിക്കുക

ബജാജ് പള്‍സറിന്റെ പുതിയ മോഡല്‍ വിപണിയില്‍

ബജാജ് പള്‍സറിന്റെ പുതിയ പതിപ്പ് പള്‍സര്‍ എന്‍ എസ് ബജാജ് ഓട്ടോ പുറത്തിറക്കി. നേക്കഡ് സ്പോര്‍ട്സ് എന്നതാണ് എന്‍എസിന്റെ പൂര്‍ണ്ണ രൂപം. മാര്‍ച്ച് മുതല്‍ രാജ്യത്തെ 600 ഡീലര്‍മാര്‍ വഴി ബൈക്ക് വിറ്റഴിച്ച് തുടങ്ങും. വില...

 തുടര്‍ന്നു വായിക്കുക

"ലേഡി ബാര്‍ബര്‍" ചിത്രീകരണം മാര്‍ച്ചില്‍

മുസ്ലിം സമുദായത്തിലെ വനിതാ ബാര്‍ബര്‍മാരുടെ (ഒസാത്തിമാര്‍) കഥ പറയുന്ന ലേഡി ബാര്‍ബര്‍ എന്ന പുതിയ സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും. ബാര്‍ബറില്‍നിന്ന്...

 തുടര്‍ന്നു വായിക്കുക

കെ ഓമനക്കുട്ടിക്ക് സംഗീതശ്രേഷ്ഠ അവാര്‍ഡ്

കൊച്ചി: കൊട്ടാരം ശങ്കുണ്ണിനായര്‍ സ്മാരക ആവിഷ്കാര്‍ കലാകേന്ദ്രത്തിന്റെ ഈവര്‍ഷത്തെ സംഗീതശ്രേഷ്ഠ അവാര്‍ഡിന് പ്രശസ്ത സംഗീതജ്ഞ കെ ഓമനക്കുട്ടി അര്‍ഹയായി. 10,000 രൂപയും പ്രശസ്തിപത്രവും...

 തുടര്‍ന്നു വായിക്കുക

അരങ്ങുതന്നെ ജീവിതം

"ഭയ് നഹി... ആതംഗ് നഹി... മൃത്യു നഹി.. ഹത്യ നഹി.. ശാന്തി ദോ.. ജീവന്‍ ദോ.. കല്യാണ്‍ ഹോ...സര്‍വ കല്യാണ്‍ ... സര്‍വ കല്യാണ്‍ ..." മംഗളം.. സര്‍വ മംഗളം ഭവിക്കുന്ന കാലത്തെ സ്വപ്നം കാണുകയാണവര്‍ . ഒരു കൂട്ടം നാടകപ്രവര്‍ത്തകര്‍ ... രംഗകര്‍മി എന്ന തിയറ്റര്‍...

 തുടര്‍ന്നു വായിക്കുക

സുനിതയ്ക്ക്പുരസ്കാരമെത്തിയത് മാതൃഭാഷയില്‍ നിന്ന്

കൊച്ചി: "കന്നടസാഹിത്യത്തിലെ മഹാകവിയായ ഗോവിന്ദപൈയുടെ ജീവിതകഥ കൊങ്കണിയിലേക്ക് വിവര്‍ത്തനംചെയ്യാന്‍ കഴിഞ്ഞത് ഒരു മഹാഭാഗ്യമാണ്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കൊങ്കണിഭാഷയ്ക്ക് നിലനില്‍ക്കാനുള്ള ജീവവായുവാണ് ഈ പുരസ്കാരമെന്ന്" ഡോ. എല്‍...

 തുടര്‍ന്നു വായിക്കുക

കൂര്‍ക്കംവലിയില്‍ നിന്ന് രക്ഷയായി "ബട്ടര്‍ഫ്ളൈ പില്ലോ"

കൂര്‍ക്കംവലിയുടെ പേരില്‍ വിവാഹമോചനം നേടുന്ന ദമ്പതിമാരുടെ എണ്ണം പാശ്ചാത്യരാജ്യങ്ങളില്‍ വര്‍ധിക്കുകയാണെന്ന് ആധുനിക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയില്‍ ഇത്തരം പ്രശ്നങ്ങള്‍ ദിവസേന കൂടിവരുന്നതായി "ഫാമിലി...

 തുടര്‍ന്നു വായിക്കുക

പറവകളുടെ കാഴ്ചവിരുന്നുമായി രംഗനത്തിട്ട്

ആകാശത്തിന്റെ അധിപന്മാരായ പക്ഷികള്‍ക്ക് ഭൂമിയോടുള്ള പ്രണയം പങ്കുവയ്ക്കാനൊരിടം-കര്‍ണാടകത്തില്‍ മൈസൂരുവിനടുത്തുള്ള രംഗനത്തിട്ട് പക്ഷിസങ്കേതം. കാവേരിയുടെ നനുത്ത ചിറകിന്‍കീഴില്‍ പറവകള്‍ അഭയം തേടുന്ന സ്വര്‍ഗം. പക്ഷികളെ തേടിയുള്ള...

 തുടര്‍ന്നു വായിക്കുക

വിദ്യാഭ്യാസം

പ്രവര മെഡിക്കല്‍ പ്രവേശനം: കൊച്ചിയില്‍ കേന്ദ്രം

പുണെ: മഹരാഷ്ട്രയിലെ പ്രവര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ബിഡിഎസ് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഏപ്രില്‍ 28നാണ് പ്രവേശന പരീക്ഷ. അഹമ്മദാബാദ്, സൂറത്ത്, ചന്ദിഗഢ്, ന്യൂഡല്‍ഹി,...

 തുടര്‍ന്നു വായിക്കുക

ആരോഗ്യം
വ്യവസായം

സ്വര്‍ണ്ണവില വീണ്ടും 21,000ത്തിന് മുകളില്‍

കൊച്ചി: സ്വര്‍ണ്ണവില വീണ്ടും 21,000 കടന്നു. വ്യാഴാഴ്ച ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 25 രൂപ വര്‍ധിച്ച് 2,640ലും പവന് 200 രൂപ വര്‍ധിച്ച് 21,120ലുമെത്തി. ബുധനാഴ്ച 280 രൂപ വര്‍ധിച്ചിരുന്നു. രണ്ട് ദിവസത്തിനിടെ 480...

 തുടര്‍ന്നു വായിക്കുക

തെരഞ്ഞെടുപ്പു കമീഷനെ നോക്കുകുത്തിയാക്കരുത്

ഭരണഘടനാസ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ഭരണകൂടം അനുവദിക്കുന്നത് അവ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നിടത്തോളം മാത്രമാണ് എന്നത്...

 തുടര്‍ന്നു വായിക്കുക

പൊതുപണിമുടക്ക് അജയ്യമുന്നേറ്റമാകും

ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങള്‍ ഈ മാസം 28ന് ഒരു ദിവസത്തെ ഐതിഹാസികമായ പൊതുപണിമുടക്കിന് തയ്യാറെടുക്കുകയാണ്. ലോകത്ത് ഇതുവരെ നടന്നിട്ടില്ലാത്തത്ര വിപുലമായതാകും ആ പണിമുടക്ക്...

 തുടര്‍ന്നു വായിക്കുക

അട്ടിമറിക്കപ്പെടുന്ന കോച്ച് ഫാക്ടറി

പാലക്കാട് കോട്ടമൈതാനത്ത് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിക്ക് തറക്കല്ലിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നെക്കുറിച്ച് ഒരു കാര്യം പറഞ്ഞതായി വായിച്ചു. തറക്കല്ലിടല്‍ ചടങ്ങില്‍ പ്രതിപക്ഷനേതാവിനെ അവഗണിച്ചിട്ടില്ല, ഒരു...

 തുടര്‍ന്നു വായിക്കുക

ചരമം

യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

പെരുമ്പാവൂര്‍ : പഞ്ചായത്ത് ജീവനക്കാരന്‍ ബൈക്കപകടത്തില്‍ മരിച്ചു. പിറവം ഓണക്കൂര്‍ തച്ചാമറ്റത്തില്‍ പ്രസാദ്...

ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ഓട്ടോ ഇടിച്ച് ഭര്‍ത്താവ് മരിച്ചു

അങ്കമാലി: ഗുഡ്സ് ഓട്ടോ ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ച് ഭര്‍ത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍ ....

കാലാവസ്ഥ
City Name :
YoWindow.com Forecast by yr.no
വാണിജ്യം

വിപണിയില്‍ ഇടിവ്

മുംബൈ: ബുധനാഴ്ച കനത്ത ഇടിവോടെ വ്യാപാരം അവസാനിപ്പിച്ച ഇന്ത്യന്‍ വിപണിയില്‍ വെള്ളിയാഴ്ചയും ഇടിവ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 17.90 പോയിന്റ് ഇടിഞ്ഞ് 18,127.35ലും ദേശീയ...

 തുടര്‍ന്നു വായിക്കുക